Tuesday, July 29, 2008

സ്റ്റാര്‍ ബക്ക്സ് - 1000

സ്റ്റാര്‍ബക്ക്സിലെ പിരിച്ചു വിടല്‍ കഥ തുടരുന്നു. ജൂലായ് 1ന് യു. എസ്സിലെ 600 സ്റ്റോറുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 12000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. അതിനു പിന്നാലെ സ്റ്റാര്‍ ബക്ക്സ് ആസ്ട്രേലിയയില്‍ 61 സ്റ്റോറുകള്‍ പൂട്ടുകയുണ്ടായി. ഇന്നലെ മാനേജ്മെന്റിലെ മാറ്റങ്ങളും 1000 ജീവനക്കാരെ പിരിച്ചു വിട്ട വാര്‍ത്തയും വായിക്കുക:

Starbucks Says It Will Eliminate 1,000 Jobs - NYTimes.com
In recent weeks, Starbucks has announced the closing of 600 stores in the United States. On Tuesday, it said it would close 61 of the 84 stores in Australia.

The 1,000 job cuts announced Tuesday represent 15 percent of the company’s nonstore positions, a spokeswoman said, adding that about 450 of the jobs were already vacant.

No comments: