Tuesday, July 29, 2008

അമേരിക്കന്‍ എക്സ്പ്രസ്

പണക്കാരുടെ ക്രെഡിറ്റ് കാര്‍ഡെന്ന് അറിയപ്പെടുന്ന അമേരിക്കന്‍ എക്സ്പ്രസ്സും വായ്പ തിരിച്ചടയ്ക്കാത്തവരുടെ പിടിയില്‍! അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം വളരെ ഉയര്‍ന്ന വായ്പാ തിരിച്ചടവ് ശേഷിയുള്ളവരെയും ബാധിക്കുന്നുവെന്ന് അമെക്സ് സി. എ. ഒ.

American Express Reports Rising Defaults
Chenault says the economic slowdown now appears to be impacting more affluent consumers with healthy credit scores, not just those holding subprime mortgages. American Express had more uncollectible loans than expected during the April-June quarter.

"We are seeing very affluent people who have had historically very, very strong spending history with us cutting back," Chenault said.

No comments: